ഹോം » ഭാരതം » 

തുറമുഖ തൊഴിലാളികള്‍ക്കുള്ള പാരിതോഷികം: കാലാവധി നീട്ടി

വെബ് ഡെസ്‌ക്
October 14, 2015

HARBOR-WORKERSന്യൂദല്‍ഹി: തുറമുഖ തൊഴിലാളികള്‍ക്ക് ഉത്പാദന ക്ഷമതയുമായി ബന്ധപ്പെടുത്തി പാരിതോഷികം നല്‍കുന്ന പദ്ധതിയുടെ കാലാവധി 2014-2016 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍  കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതിനാവശ്യമായ തുക ഗവണ്‍മെന്റില്‍ നിന്നുള്ള ബജറ്റ് സഹായമില്ലാതെ പ്രധാന തുറമുഖ ട്രസ്റ്റുകളും തുറമുഖ തൊഴിലാളി ബോര്‍ഡുകളും സ്വന്തമായി കണ്ടെത്തണം.  44000ത്തോളം തുറമുഖ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick