ഹോം » പ്രാദേശികം » പത്തനംതിട്ട » 

ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

October 15, 2015

നാരങ്ങാനം: നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ പതിമൂന്ന് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1 ബിജു, 2.ജിജിന്‍രാജ്, 3 കെ.ജി.സുരേഷ് കുമാര്‍, 4. എ.വി.ശിവപ്രസാദ്, 5.പൊന്നമ്മ വിജയന്‍, 7.ഇന്ദുരാജേന്ദ്രന്‍, 8.സുജാപ്രസാദ്, 9.അമ്പിളി ഹരിദാസ്, 10. സിന്ധു സുരേഷ്, 11. തോമസ്, 12. സീമാ സുരേഷ്,13. കെ.ബി.രാധാകൃഷ്ണന്‍നായര്‍, 14. രാധാമണിയമ്മ എന്നിവരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ഇലന്തൂര്‍ ബ്ലോക്കിലെ നാരങ്ങാനം ഡിവിഷനില്‍ എം.എസ്.അനില്‍കുമാറും കടമ്മനിട്ട ഡിവിഷനില്‍ ലളിതാസോമനും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1 ലീലാദേവി, 2. എ.കെ.സുരേഷ്, 3. ജയ, 4. ശുഭപ്രകാശ്, 5. ശ്രീകുമാരി, 6. രാജമ്മ, 7. ആര്‍.പ്രഭകുമാര്‍, 8. റെജി ജോയി, 9.രാധാമണി, 10. എസ്.പ്രശാന്ത്കുമാര്‍,11.അജിതാസുരേഷ്, 12. രഘു, 13.രവീന്ദ്രന്‍പിള്ള, 14. രാജശേഖരക്കുറുപ്പ് എന്നിവരാണ് പത്രികസമര്‍പ്പിച്ചത്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick