ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

October 14, 2015

മാടായി: മാടായി ഗ്രാമ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഒന്നാം വാര്‍ഡില്‍ സി.കെ. വിജേഷ് രണ്ടില്‍ പാറോല്‍ ചന്ദ്രിക മൂന്നില്‍ കെ സജീവന്‍ നാലില്‍ സരിത ആറില്‍ ടി.പി.രാജേഷ് ഏഴില്‍ കെ.വി.കാര്‍ത്ത്യായനി എട്ടില്‍ ടി.പി.രുഗ്മിണി പതിനാലില്‍ വി.വി.ഹരിദാസന്‍, മാടായി ബ്ലോക്കില്‍ സുനിതാ വെങ്ങരയും പത്രിക സമര്‍പ്പിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick