ഹോം » പ്രാദേശികം » കാസര്‍കോട് » 

 ബിജെപി: ഉദുമയില്‍ ഒന്നാംഘട്ടം പത്രിക നല്‍കി

October 14, 2015
ഉദുമ: ഉദുമ പഞ്ചായത്തില്‍ ബിജെപി ആദ്യഘട്ട പത്രിക സമര്‍പ്പിച്ചു. 13 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്നലെ പത്രികകള്‍ സമര്‍പ്പിച്ചത്. വാര്‍ഡിന്റെ പേര് നമ്പര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ക്രമത്തില്‍ ബേവൂരി(1) ഡി.രോഹിണി, ഉദുമ(2) വി.സിതാദാസ്, മാങ്ങാട്(3) എം.ബിന്ദു, അറങ്ങാനം(4) അംബിക, ബാര(5) ശ്രീജാ മധുസൂദനന്‍, ബെഡിക്കുന്ന്(6) വിജയന്‍, നാലാംവാതുക്കല്‍(7) അനില്‍, എരോല്‍(8) കെ.സുരേഷ്, അങ്കക്കളരി(13) ടി.പി.കീര്‍ത്തി, മലാംകുന്ന്(14) പി.വി.ഷീജ, ബേക്കല്‍(15) ജി.കെ.ത്രിപു, പള്ളംതെക്കേത്തറ(19) വൈ.നാരായണന്‍, അംബികാനഗര്‍(21) മധു.
കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick