ഹോം » കേരളം » 

ഡോ. വര്‍മ്മക്ക് അവാര്‍ഡ്

October 16, 2015

കൊച്ചി: അമ്യത സ്‌കൂള്‍ ഓഫ് ഡന്റിസ്ട്രി പ്രിന്‍സിപ്പലും, പീഡിയാട്രിക്‌സ് ഡന്റിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ബാലഗോപാല്‍ വര്‍മ്മയ്ക്കു റായ്പൂരില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് പൊഡോഡോന്റിക്‌സ് ആന്റ് പ്രിവന്റീവ് ഡന്റിസ്ട്രി 37-മതു ദേശീയ സമ്മേളനത്തില്‍ ‘സ്റ്റാര്‍ പെഡോഡോന്റിക്‌സ്’ അവാര്‍ഡ് ലഭിച്ചു. വ്യത്യസ്തമായ സമര്‍പ്പിത ശ്രമങ്ങള്‍ക്കും, ശാസ്ര്തീയ വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ പരിരക്ഷ, ഗവേഷണം, സ്‌പെഷ്യാലിറ്റി വിഭാഗം എന്നീ മേലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്.

Related News from Archive
Editor's Pick