ഹോം » പ്രാദേശികം » പത്തനംതിട്ട » 

സൂക്ഷ്മ പരിശോധന: ജില്ലാ പഞ്ചായത്തില്‍ ഒരു പത്രിക തള്ളി

October 15, 2015

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് കോഴഞ്ചേരി ഡിവിഷനില്‍നിന്ന് ബിഎസ്പി സ്ഥാനാര്‍ഥി റ്റി. അമൃതകുമാര്‍ സമര്‍പ്പിച്ച പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നുള്ള നാലു പത്രികകളും തള്ളിയിട്ടുണ്ട്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick