ഹോം » പ്രാദേശികം » എറണാകുളം » 

എടക്കാട്ടുവയലില്‍ ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തി ബിജെപി

October 15, 2015

കൊച്ചി: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന്റെ നേതൃത്വത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയത്. വി.എസ്.സത്യന്‍ പത്താം വാര്‍ഡില്‍ മത്സരിക്കും. മറ്റു സ്ഥാനാര്‍ത്ഥികള്‍. 1- ഹേമപ്രഭ രാജകുമാരന്‍, 2- വിജയകുമാര്‍, 3- എന്‍.രമാദേവി, 4- ടി.കെ.പ്രശാന്ത്, 5- ഷീബ സുധാകരന്‍, 6- കെ.കെ.സുനില്‍ കുമാര്‍, 7- ഇ.കെ.രാജു, 8- മേരി ചാക്കോ, 9- ഉമാ ദേവി, 10- വി.എസ്.സത്യന്‍, 11- അനീഷ് കൃഷ്ണന്‍കുട്ടി, 12-വി.വി.രജിത്, 13-സന്ധ്യപ്രകാശ്, 14- അജിത ഗോപാലന്‍ തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്തില്‍ തിരുമറയൂര്‍ ഡിവിഷന്‍-എം.ആശിഷ്, എടയ്ക്കാട്ടുവയല്‍ ഡിവിഷന്‍-ശോഭ രാജേഷ്, ജില്ലാ പഞ്ചായത്തില്‍ -ഉദയംപേരൂര്‍ ഡിവിഷന്‍-എം.എന്‍.മധു തുടങ്ങിയവര്‍ മത്സരിക്കും.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick