ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം

October 16, 2015

കണ്ണൂര്‍: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഐഎംഎ ഹാളില്‍ നടന്നു. കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ.എം.കെ.ഷാജ്, ഡോ.പി.കെ.ബേബി, ടി.വി.ആഭയന്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ്, എം.പി.ഷനീജ്, ബി.ജി.ധനഞ്ജയന്‍, കെ.പി.ഗ്ലാഡിസ് എന്നിവര്‍ സംസാരിച്ചു. എന്‍.എ.താഹ സ്വാഗതവും പി.കെ.ദിനേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനധി സമ്മേളനം യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ബൈജു കുമാര്‍ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.സത്യന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.മധുസൂദനന്‍ സ്വാഗതവും വി.കെ.മുഹമ്മദ് സക്കറിയ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick