കൈകഴുകല്‍ ദിനാചരണം

Friday 16 October 2015 9:10 pm IST

മാനന്തവാടി: നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അപ്പപ്പാറ ഗിരിവികാസ് ട്രൈബല്‍ സ്‌കൂളില്‍ കൈകഴുകല്‍ ദിനാചരണം നടത്തി. തിരുനെല്ലി ഫോറസ്റ്റ് ഓഫിസര്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വ്യക്തിശുചിത്വം എന്ന വിഷയത്തില്‍ പ്രവീണ്‍കുമാര്‍ ക്ലാസെടുത്തു. പ്രശാന്ത് കുമാര്‍, പി കെ മഹിത, മഞ്ജു സാമുവല്‍, റഷീദ് തോലന്‍ സംസാരിച്ചു.