ഹോം » പ്രാദേശികം » പത്തനംതിട്ട » 

നെടുമ്പ്രത്ത് ബിജെപി സ്ഥാനാര്‍ഥികളായി ദമ്പതികള്‍

October 16, 2015

തിരുവല്ല: നെടുമ്പ്രത്ത് ബിജെപിയുടെ സ്ഥാനാര്‍ഥിക ളായി ദമ്പതിമാര്‍ രംഗത്ത്. പൊടിയാടി കുന്നത്തൂര്‍ തെക്കേതില്‍ സുനില്‍കുമാറും ഭാര്യ കെ. മായാദേവിയുമാണ് മത്സര രംഗത്തുള്ളത്. സുനില്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലും, മായാദേവി പുളിക്കീഴ് ബ്ലോക്കിലെ നെടുമ്പ്രം ഡിവിഷനിലുമാണ് അങ്കം കുറിക്കുന്നത്. 2010ലെ തെരഞ്ഞെടുപ്പില്‍ 11-ാം വാര്‍ഡില്‍നിന്നു മായാദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick