ഹോം » കേരളം » 

ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍

വെബ് ഡെസ്‌ക്
October 17, 2015

arrestതിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. തിരുവനന്തപുരത്തും കൊല്ലത്തും വെള്ളിയാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ റാക്കറ്റിലെ പന്ത്രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

അറസ്റ്റിലായവരില്‍ അഞ്ച് പേര്‍ സ്ത്രീകളും ഏഴു പേര്‍ ഏജന്റുമാരുമാണ്. ക്രൈംബ്രാഞ്ച് എഡിജിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെബ്‌സൈറ്റ് വഴി ആവശ്യക്കാരെ കണ്ടെത്തിയാണ് ഇടപാട് നടത്തിയിരുന്നത്.

Related News from Archive
Editor's Pick