ഹോം » പ്രാദേശികം » കൊല്ലം » 

ശ്രദ്ധാകേന്ദ്രമായി കുളക്കടയും ശാലുവും

October 17, 2015

salu kulakada
കൊട്ടാരക്കര: എസ്എന്‍ഡിപി ശാഖാസെക്രട്ടറി താമര ചിഹ്നത്തില്‍ ജനവിധിതേടുന്ന കുളക്കട ശ്രദ്ധാകേന്ദ്രമാകുന്നു.
എസ്എന്‍ഡിപി ഏറത്തുകുളക്കട 6090 ശാഖാസെക്രട്ടറി ശാലു പി.എസ് ആണ് കുളക്കടയില്‍നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ പ്രവര്‍ത്തകന്‍ കൂടിയായ ശാലു വാര്‍ഡില്‍ ഏവര്‍ക്കും സുപരിചിതനാണ്. സാമുഹ്യസേവനപ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാരനാണ് എന്നും ശാലു. ശാലുവിന് വിജയം ഉറപ്പാണെന്ന് ഈ വാര്‍ഡിലെ വോട്ടര്‍മാര്‍ പറയുന്നു. മുന്നണികളുടെ ജനവിരുദ്ധ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ വികസനത്തിന് ഒരുവോട്ട് എന്ന മുദ്രാവാക്യവുമായാണ് ശാലു വാര്‍ഡില്‍ താരമാവുന്നത്.

Related News from Archive
Editor's Pick