ഹോം » കേരളം » 

ബാലാമണിയമ്മ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിച്ചു

October 18, 2015

കൊച്ചി: പത്തൊമ്പതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തേകാത്‌സവത്തോടനുബന്ധിച്ച് മികച്ച പുസ്തകപ്രസാധനത്തിന് നല്‍കുന്ന ബാലാമണിയമ്മ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014-15 കാലത്തെ മികച്ച പ്രസാധനത്തിനാണ് പുരസ്‌കാരം നല്‍കുന്നത്.

പുസ്തകങ്ങളുടെ രണ്ട് കോപ്പികള്‍ സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്‌സവസമിതി, കലൂര്‍ ടവേഴ്‌സ്, കലൂര്‍-682 017 എന്ന വിലാസത്തില്‍ നവംബര്‍ 1 ന് മുമ്പ് ലഭിക്കണം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick