ഹോം » ഭാരതം » 

ബീഹാര്‍: മൂന്നും നാലും ഘട്ടങ്ങളില്‍ മോദി എട്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കും.

October 18, 2015

modi-630പാട്‌ന: ബീഹാറില്‍ മൂന്നും നാലും എട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് റാലികളില്‍ പ്രസംഗിക്കും. 25ന് മഥുര, ഹാജിപ്പൂര്‍, നളന്ദ എന്നിവിടങ്ങളിലും 26ന് ബക്‌സറലും പ്രസംഗിക്കും. 28നാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ്. 26ന് സിവാനിലും 27ന് ബേട്ടിയായിലും മോത്തിഹാരിയിലും സീതാമഡിയിലും പ്രസംഗിക്കും. ഇവിടങ്ങളില്‍ നവംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ്.

Related News from Archive
Editor's Pick