ഹോം » പ്രാദേശികം » കൊല്ലം » 

കോണ്‍ഗ്രസിനോട് അതൃപ്തി

October 18, 2015

കൊല്ലം: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നായര്‍ സമുദായ അംഗങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍. മങ്ങാട് മണ്ഡലത്തില്‍ ആകെയുള്ള നാലുഡിവിഷനുകളില്‍ മൂന്നു മുസ്ലിം സ്ഥാനാര്‍ഥികളും ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയുമാണ് മത്സരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും താലൂക്ക് യൂണിയന്‍ അറിയിച്ചു.

Related News from Archive
Editor's Pick