ഹോം » പ്രാദേശികം » കൊല്ലം » 

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം മാറ്റിവച്ചു

October 18, 2015

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റം നിലവിലുള്ളതിനാല്‍ നവംബര്‍ ഒന്നിന് അഷ്ടമുടിക്കായലില്‍ നടത്താനിരുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. പുതുക്കിയ തീയതി സ്റ്റിയറിംഗ് കമ്മിറ്റി യോഗം കൂടി തീരുമാനിക്കും.

Related News from Archive
Editor's Pick