ഹോം » ലോകം » 

ഡാമില്‍ 400 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി

വെബ് ഡെസ്‌ക്
October 18, 2015

സാന്റിയാഗോ: മെക്‌സിക്കോയിലെ ജലസംഭരണിയില്‍ 400 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി.

ടെമ്പിള്‍ ഓഫ് സാന്റിയാഗോ എന്നറിയപ്പെരുന്ന പള്ളിയാണിതെന്ന് പുരാവസ്തുവിദഗ്ധര്‍ പറയുന്നു.

ഗ്രിജല്‍വാ നദിയുടെ അടിത്തട്ടിലാണ് പള്ളി കണ്ടെത്തിയത്. കടുത്ത വരള്‍ച്ചയില്‍ വെള്ളം വളരെയേറെ താണതോടെയാണ് പള്ളി ഉയര്‍ന്നുവന്നത്.

Related News from Archive
Editor's Pick