ഹോം » കായികം » 

വനവാസി കായികമേള: പാലക്കാട് ചാമ്പ്യന്‍

വെബ് ഡെസ്‌ക്
October 18, 2015

kabadiപാലക്കാട്: കേരള വനവാസി വികാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ നടന്ന സംസ്ഥാന കായിക മത്സരം സമാപിച്ചു. 83 പോയിന്റ് നേടി പാലക്കാട് ജില്ല ഒന്നാംസ്ഥാനത്തെത്തി. 73 പോയിന്റ് നേടി വയനാട് രണ്ടാമത്. ഇന്റര്‍നാഷണല്‍ അത്‌ലറ്റ് സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം അധ്യക്ഷന്‍ യു.പി. രാജഗോപാല്‍, എം. കൃഷ്ണകുമാര്‍, കെ. കുമാരന്‍, ടി.എസ്. നാരായണന്‍, പി.പി. രാധാകൃഷ്ണന്‍, കെ.കെ. സത്യന്‍, ബോസ്, ജി. കൃഷ്ണന്‍, എം. രാജേന്ദ്രന്‍ എന്നിവര്‍ വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഒന്നാംസ്ഥാനം നേടിയവര്‍ ഡിസംബര്‍ 25ന് റാഞ്ചിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കും.

Related News from Archive
Editor's Pick