ഹോം » ഭാരതം » 

ഇന്ദ്രാണിയുടെ റിമാന്‍ഡ് 31 വരെ നീട്ടി

October 20, 2015

SHEENAമുംബൈ:ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെയും അവരുടെ മുന്‍ഭര്‍ത്താവ് സഞ്ജയ് ഖന്നയുടെയും ഡ്രൈവര്‍ ശ്യാം റായിയുടെയും റിമാന്‍ഡ് കാലാവധി ഈ മാസം 31 വരെ നീട്ടി. റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് വിചാരണകോടതി മജിസട്രേറ്റ് എന്‍.ബി. ഷിന്‍ഡേ റിമാന്‍ഡ് വീണ്ടും നീട്ടിയത്.

Related News from Archive
Editor's Pick