ഹോം » വാണിജ്യം » 

അമിതാഭ് ബച്ചന്‍ ടിവിഎസ് ജൂപ്പിറ്റര്‍ ബ്രാന്‍ഡ് അംബാസഡര്‍

October 20, 2015

കൊച്ചി: ടിവിഎസ് ജൂപ്പിറ്ററിന്റെ ബ്രാന്‍ഡ് ഫിലോസഫി ഇവാഞ്ചലിസ്റ്റ് ആയി അമിതാഭ്ബച്ചന്‍ നിയമിതനായി. ഇരുചക്ര വാഹന മേഖലയില്‍ ആദ്യമായാണ് ബച്ചന്‍ ബ്രാന്‍ഡ് അംബാസഡര്‍ ചുമതലയേല്‍ക്കുന്നത്.

ടിവിഎസ് കുടുംബത്തിലേക്ക് അമിതാഭ് ബച്ചനെ കമ്പനി പ്രസിഡന്റും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ സ്വാഗതം ചെയ്തു. ടിവിഎസ് ജൂപ്പിറ്ററുമായുള്ള പങ്കാളിത്തം അഭിമാനകരമാണെന്ന് അമിതാഭ്ബച്ചന്‍ പറഞ്ഞു.

Related News from Archive
Editor's Pick