ഹോം » കേരളം » 

സ്ഥാനാര്‍ഥികള്‍ക്കു പ്രസംഗ പരിശീലനം

October 20, 2015

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് 24ന് സൗജന്യ പ്രസംഗ പരിശീലനം നല്‍കുന്നു.ആള്‍ക്കൂട്ടത്തെ അഭിമുഖീകരിച്ച് നന്നായി പ്രസംഗിക്കുന്നതിനു പ്രയാസം അനുഭവപ്പെടുന്നവര്‍ക്ക് മികച്ച, വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ലീഡേഴ്‌സ് അക്കാദമിയുടെ തെരഞ്ഞെടുപ്പുകാലങ്ങളില്‍ നടത്തുന്ന ക്ലാസുകളുടെ ലക്ഷ്യം.വൈറ്റില ചക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നു അക്കാദമിയില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍ സെക്രട്ടറിയുമായി ബന്ധപ്പെടുക: ഫോണ്‍: 8891760380

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick