ഹോം » ഭാരതം » 

പഞ്ചാബിൽ നാലുപേരെ വെടിവയ്ച്ചു കൊന്നശേഷം ജവാൻ ജീവനൊടുക്കി

October 20, 2015

shoot-deathചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്‌രൂരിൽ ജവാൻ നാലുപേരെ വെടി വെച്ചു കൊലപ്പെടുത്തി. ഏഴു പേർക്ക് പരുക്കേറ്റു. ആക്രമണത്തിനു ശേഷം സൈനികൻ സ്വയം ജീവനൊടുക്കി. ജഗ്ദീപ് എന്ന സൈനികനാണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ വീടിനു മുകളിൽ നിന്നാണ് ജവാൻ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ.

Related News from Archive
Editor's Pick