ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കായകല്‍പയോഗ പരിശീലനവും ഇലയറിവ് പഠനക്ലാസും

October 20, 2015

കണ്ണൂര്‍: ജീവകാന്തം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ എസ്‌കെവൈ ട്രസ്റ്റിന്റെ സഹകരണത്തോടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന കായകല്‍പ യോഗ പരിശീലനവും ഇലയറിവ് പഠനക്ലാസും 23 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പ്രൊഫ. കെ.രാമചന്ദ്രന്‍, സജീവന്‍ കാവുങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍. 9495057892.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick