ഹോം » ഭാരതം » 

തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്
October 20, 2015

THIRUCHIRA-PALLYതിരുച്ചിറപ്പളളി: തിരുച്ചിറപ്പളളി സമയപുരത്തിനു സമീപം സര്‍ക്കാര്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.

ചിരുകാനൂര്‍ എന്ന സ്ഥലത്തുവെച്ച് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാഗര്‍കോവിലില്‍ നിന്നും ചെന്നൈയിലേക്കു വരികയായിരുന്നു ബസ്. ഏഴു പേര്‍ സംഭവസ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.

Related News from Archive
Editor's Pick