ഹോം » പൊതുവാര്‍ത്ത » 

കൊച്ചി – ദുബായ് വിമാനം അടിയന്തിരമായി നിലത്തിറക്കി

July 2, 2011

കൊച്ചി: കൊച്ചി – ദുബായ് എമിറേറ്റ്സ് വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണു യാത്ര തടസപ്പെടുത്തിയത്.

270 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തകരാര്‍ പരിഹരിച്ചു വൈകുന്നേരം വിമാനം വൈകിട്ട് യാത്രതിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News from Archive

Editor's Pick