പ്രചാരണം കൊഴുപ്പിക്കാന്‍ രാഷ്ട്രീയ താരനിര, രാജ്നാഥ് സിംഗ്, ജെപി നദ്ദ, രാഹുല്‍ ഗാന്ധി, സുഭാഷിണി അലി,വൃന്ദ കാരാട്ട് …
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് എത്തിയതോടെ കോട്ടയത്തും രാഷ്ട്രീയ താരനിര പ്രചാരണത്തെ സമ്പന്നമാക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...