20നവംബര്‍ 21 ആറേശ്വരം ഷഷ്ടി
നവംബര്‍ 22 കുഴൂര്‍ ഏകാദശി
നവംബര്‍ 25 കിഴൂര്‍ പൂരം
നവംബര്‍ 29 മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരം
ഡിസംബര്‍ 03 വൈക്കത്തഷ്ടമി
ഡിസംബര്‍ 5-6 കോട്ടായി ചമ്പകുളങ്ങര
അയ്യപ്പന് കാവ് ഉത്രംഅത്തം വിളക്ക്
ഡിസംബര്‍ 8-15 തൃപ്പൂണിത്തുറ ഉത്സവം
ഡിസംബര്‍ 26 തിരുവാതിര
ഡിസംബര്‍ 27 അരിമ്പൂര്‍ പൂയം
ജനുവരി 19 മകരചൊവ്വ
ജനുവരി 20 ചിറക്കല്‍ നേര്‍ച്ച
ജനുവരി 24 തൈപ്പൂയം
ജനുവരി 24 പാര്‍ക്കാടി പൂരം
ജനുവരി 26 ചൂണ്ടല്‍ മേലേക്കാവ് പൂരം
ജനുവരി 27 അന്നംകുളങ്ങര പൂരം
ജനുവരി 29 മതിക്കുന്ന് വേല
ജനുവരി 29 കാവിലക്കാട് പൂരം
ജനുവരി 31 പന്തല്ലൂര്‍ പൂരം
ഫെബ്രുവരി 05 കല്ലഴി പൂരം
ഫെബ്രുവരി 06 അക്കിക്കാവ് പൂരം
ഫെബ്രുവരി 07 ചീരംകുളങ്ങര താലപ്പൊലി
ഫെബ്രുവരി 09 തഴുത്തല ഗജോത്സവം
ഫെബ്രുവരി 11 കുറ്റിയംകാവ് സാമ്പിള്‍
ഫെബ്രുവരി 12 ചിങ്ങ്യംകാവ് പൂരം
ഫെബ്രുവരി 13 കുറ്റിയംകാവ് പൂരം
ഫെബ്രുവരി 13 കൊച്ചനാംകുളങ്ങര പൂരം
ഫെബ്രുവരി 14 കപ്പിയൂര് പൂരം
ഫെബ്രുവരി 15 പൊക്കുളങ്ങര പൂരം
ഫെബ്രുവരി 16 ആയിരംകണ്ണി പൂരം
ഫെബ്രുവരി 16-25 കിടങ്ങൂര്‍
സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉത്സവം
ഫെബ്രുവരി 21 ചിറവരംബത്തുകാവ് പൂരം
ഫെബ്രുവരി 20 ഗുരുവായൂര്‍ ആനയോട്ടം
ഫെബ്രുവരി 22 ചിനക്കത്തൂര്‍ പൂരം
ഫെബ്രുവരി 26 ചിറക്കല്‍ പൂരം
ഫെബ്രുവരി 28 ഗുരുവായൂര്‍ പള്ളിവേട്ട
ഫെബ്രുവരി 28 ചാലിശ്ശേരി
മുലയംപറമ്പത്ത്കാവ് പൂരം
ഫെബ്രുവരി 29 ഗുരുവായൂര്‍ ആറാട്ട്
മാര്‍ച്ച് 01 ഉത്രാളിക്കാവ് പൂരം
മാര്‍ച്ച് 06 പട്ടാമ്പി നേര്‍ച്ച
മാര്‍ച്ച് 07 ശിവരാത്രി
മാര്‍ച്ച് 07 ആളൂര്‍ പൊന്മല പൂരം
മാര്‍ച്ച് 11 ചാലക്കുടി കണ്ണമ്പുഴ താലപ്പൊലി
മാര്‍ച്ച് 12 വര്‍ക്കല അശ്വതിവേല
മാര്‍ച്ച് 13 കുംഭ ഭരണി
മാര്‍ച്ച് 13 ആമക്കാവ് പൂരം
മാര്‍ച്ച് 16 ചാത്തക്കുടം പൂരം
മാര്‍ച്ച് 18 മേലാര്‍കോട് വേല
മാര്‍ച്ച് 18 പെരുവനം പൂരം
മാര്‍ച്ച് 19 പിടിക്കപറമ്പ് പൂരം
മാര്‍ച്ച് 21 ആറാട്ടുപുഴ പൂരം
ഏപ്രില്‍ 01 പറപ്പൂക്കാവ് പൂരം
ഏപ്രില്‍ 02 നെന്മാറ വല്ലങ്ങി വേല
ഏപ്രില്‍ 08 പുത്തൂര്‍ വേല ( പാലക്കാട്)
ഏപ്രില്‍ 17 വടക്കഞ്ചേരി ഗണപതി നാഗസഹായം വേല
ഏപ്രില്‍ 17 പനങ്കുറിശിക്കാവ് പൂരം
ഏപ്രില്‍ 17 തൃശൂര്‍ പൂരം
ഏപ്രില്‍ 19 കാട്ടകാമ്പാല്‍ പൂരം
ഏപ്രില്‍ 19 കടുങ്ങല്ലൂര്‍ പൂരം
ഏപ്രില്‍ 23 ഇട്ടിത്താനം ഗജമേള
മെയ് 01 ശങ്കരപുരം പൂരം
മെയ് 09 പെരുവാരം പൂരം
മെയ് 11 പറക്കോട്ടുകാവ് താലപ്പൊലി
മെയ് 12 ചെര്‍പ്പുളശേരി തൂത പൂരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: