തിരുവനന്തപുരം: ദക്ഷിണ റയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഗുരുവായൂര്‍- പുനലൂര്‍ ഫാസ്റ്റ്പാസഞ്ചറിന് നെല്ലായിയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റയില്‍വേ അറിയിച്ചു. നവംബര്‍ 25 മുതല്‍ 2016 മെയ് 25 വരെയുള്ള ആറുമാസത്തേക്കാണ് സ്റ്റോപ്പ്. ഇതനുസരിച്ച് ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ രാവിലെ 6.42നും പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ രാത്രി 12.17നും നെല്ലായിയില്‍ സ്റ്റോപ്പുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: