തിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു.
റിട്ട. ജസ്റ്റീസ് എന്‍ കൃഷ്ണന് നായരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ തോട്ടം മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: