കരുനാഗപ്പള്ളി: മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ജനുവരി 9 മുതല്‍ 18 വരെ നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ഭജനക്കുടിലുകളുടെ ബുക്കിങ് ഡിസംബര്‍ ഒന്ന് രാവിലെ 7.30ന് തുടങ്ങും. ജനുവരി 9ന് രാവിലെ 10.30നും 10.50നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റ്. വിശേഷാല്‍ പൂജകള്‍, തോറ്റംപാട്ട്, അന്നദാനം, ‘ജന, മാലവെയ്പ്, മീനൂട്ട്, പൊങ്കാല, ആറാട്ട്, താലപ്പൊലി എന്നിവയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: