ആലുവ: ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാല ഡിസംബര്‍ 22 മുതല്‍ 27 വരെ ചെങ്ങന്നൂര്‍ മാന്നാര്‍ ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുമെന്ന് സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശാ ഗോപാലകൃഷ്ണന് അറിയിച്ചു.
ശില്‍പ്പശാലയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരണയോഗം 29 ന് ഉച്ചക്ക് 2.30 ന് കുരിട്ടിക്കാട് എന്‍എസ്എസ് കരയോഗം മന്ദിരത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: