കോട്ടയം: പ്രാഥമിക സംഘശിക്ഷാ വര്‍ഗിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഇന്നലെ വൈകിട്ട് പത്തനാട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെ.പി. ഗോപിനാഥ് വരക്കാട്ടില്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരികളായി ജി. കേശവന്‍കുട്ടി നെത്തല്ലൂര്‍, ബേസില്‍ ജോസ് മണിമല, മോഹനദാസന്‍ നായര്‍ കുളത്തൂര്‍, രവീന്ദ്രനാഥ് നെത്തല്ലൂര്‍, അഡ്വ. എന്‍ വിജയന് നായര്‍, ഗിരീഷ് കോനാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
മണിമലയിലെ കര്‍ദ്ദിനാള്‍ പടിയറ മെമ്മോറിയല്‍ പബ്ലിക് സ്കൂളില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെയാണ് ശിബിരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: