ന്യൂദല്‍ഹി; കേരളത്തിലെ എട്ട് ലൈറ്റ് ഹൗസുകളാണ് വിനോദസഞ്ചാര വികസന പദ്ധതിയില്‍ പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.
ചേറ്റുവാ, വൈപ്പിന്‍, മനക്കോടം, വിഴിഞ്ഞം, തങ്കശേരി,കണ്ണൂര്‍, ആലപ്പുഴ, കടലൂര്‍ പോയന്റ് എന്നിവയാണ് ഇവ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇവ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: