ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

മഴയില്‍ വീടു തകര്‍ന്നു

July 2, 2011

കാസര്‍കോട്‌: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ പഡ്രെ വില്ലേജില്‍ ഒരു വീടു തകര്‍ന്നു. പഡ്രെയിലെ നാരായണണ്റ്റെ ഓടിട്ട വീടാണ്‌ ഭാഗികമായി തകര്‍ന്നത്‌. 3,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി താലൂക്ക്‌ ഓഫീസ്‌ അധികൃതര്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick