പച്ചിലകള്‍ ഒടിച്ചിട്ട് ആസനമുണ്ടാക്കി. പരസ്പരം അഭിമുഖമായി രണ്ടുകൂട്ടരും ഇരുന്നു. അഗ്നി ജ്വലിപ്പിച്ചു നടുക്കുവച്ചു. നല്ല മുഹൂര്ത്തംനോക്കി അവര്‍ പരസ്പരം സഖ്യം ചെയ്തു. ശ്രീരാമന് ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ രാജാവാക്കും.
സുഗ്രീവന് വാനരന്മാരെ വിട്ട് സീതയെ കണ്ടുപിടിച്ച് വീണ്ടെടുക്കാന്‍ സഹായിക്കും. ഇതാണ് പരസ്പരം ചെയ്ത കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: