കൊച്ചി: കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്)എറണാകുളം ജില്ലാ ഭാരവാഹികള്‍: എബി എബ്രഹാം (പ്രസിഡന്റ്), ആര്. രാധകൃഷ്ണന്, എം.കെ. രതീന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.എം. ഷിഹാബ് (സെക്രട്ടറി), കെ.ആര്. ഗിരീഷ്കുമാര്‍, വി.എസ്. സജീവന് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.ബി. പ്രവീണ്‍ (ട്രഷറര്‍), എ. അജിത്കുമാര്‍, കെ.എസ്. അബ്ദുള്‍കരീം, സി.ടി. വിനു, കെ.എന്‍. സുനിത് (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍). 26 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: