പൊന്നാനി: കരിങ്കല്ലത്താണി പൊറ്റയില്‍ പരേതനായ നാരായണന് നായരുടെ മകന് മധു(40) അന്തരിച്ചു. ആര്‍എസ്എസ് പൊന്നാനി താലൂക്ക് സമ്പര്‍ക്ക പ്രമുഖായിരുന്നു. അമ്മ: ചന്ദ്രമതി, ഭാര്യ: സുജിത, മക്കള്‍: ഹരികൃഷ്ണന്, യദുകൃഷ്ണന്. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് കാലടിയിലെ തറവാട്ടുവീട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: