ചേര്‍ത്തല: പള്ളിപ്പുറം പത്മപുരം ആദിത്യക്ഷേത്രത്തിലെ ഉത്തൃട്ടാതി മഹോത്സവം തുടങ്ങി. 11ന് സമാപിക്കും. എട്ടിന് താലപ്പൊലിവരവ്. എട്ടിന് രാവിലെ എട്ടിന് പാലികാപൂജ, ഒന്‍പതിന് രാവിലെ 10 ന് നവകം പഞ്ചഗവ്യം, വൈകിട്ട് 7.30 ന് ഭാഗ്യസൂക്താര്‍ച്ചന, രാത്രി എട്ടിന് മുളപൂജ, തുടര്‍ന്ന് താലപ്പൊലി വരവ്. 11 ന് ഉത്തൃട്ടാതി മഹോത്സവം രാവിലെ എട്ടിന് മുളപൂജ, 11.30 ന് കലശാഭിഷേകവും, കളഭാഭിഷേകവും, വൈകിട്ട് 6.45 ന് ദീപാരാധന, വെടിക്കെട്ട്, തുടര്‍ന്ന് പുഷ്പാഭിഷേകം, എട്ടിന് പഞ്ചാരിമേളം, ഒന്‍പതിന് നൃത്തനാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: