അടിമാലി: വ്യത്യസ്ത വാഹന അപകടങ്ങളിലായി വിദേശിയടക്കം 6 പേര്‍ക്ക് പരിക്ക് മാങ്കുളത്ത് ബൈക്ക് മറിഞ്ഞ് ചേലച്ചുവട് കാട്ടുവിളയില്‍ മോളിവഗിസിന് തലയ്ക്ക് പരിക്കേറ്റു. മൂന്നാറില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഇസ്രായേല്‍ സ്വദേശി ഓറി (28)ന് കാലിന് പരിക്കേറ്റു. ഇയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊമ്പൊടിഞ്ഞാലില്‍ ഒട്ടോ മറിഞ്ഞ് പൂന്തറയില്‍ ജോസിയുടെ ഭാര്യമോളി (58)നും ചെറുമകള്‍ നിയ മരിയ നിമ്പു (8) നും പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ മോളിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 12-ാംമൈലില്‍ ഇന്നലെ രാവിലെ 8.30 ഓടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ മെഴുകംചാല് സ്വദേശികളായ ചിന്നമ്മ (68) ചെറിയ കുഴിയില്‍ ചാക്കു കുടിയില്‍ പൗലോസ് (66) കുഴിക്കാട്ടില്‍ മേഴ്സി (52) മടേ കൂടിയില്‍ നാരായണന് (58) കമ്പി ലൈനില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് മൂവാറ്റുപുഴ വടക്കുംചേരില്‍ സുജിത് (24)നുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: