തൊടുപുഴ: മണക്കാട് സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.സ്കൂളിലെ പൈപ്പ് കണക്ഷനുകളും,ബെഞ്ച്,ഡെസ്ക്ക് എന്നിവ അടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ സ്കൂള്‍ തുറക്കാനെത്തിയപ്പോഴാണ് അക്രമം അറിയുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമീപകാലത്തായി ഈ മേഖലയില്‍ സാമുഹിക വിരുദ്ധശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: