ചേര്‍ത്തല: വാരനാട് ദേവിക്ഷേത്രത്തിലെ പുന: പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി 14 ന് നാരായണീയ മഹാസംഗമം നടത്തും. ഞായറാഴ്ച രാവിലെ 8.30 ന് നാരായണീയ മഹാസംഗമം ആരംഭിക്കും. 15 ന് പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. 22 നാണ് പുന:പ്രതിഷ്ഠ. 25 ന് സഹസ്ര കലശാഭിഷേകവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: