ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൈനിക വിമാനം വീടുകള്‍ക്കു മുകളില്‍ തകര്‍ന്ന് വീണ് പൈലറ്റും ഒരു വീട്ടിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു.സൂപ്പര്‍ ടുകാനോ വിമാനമാണ് പരിശീലന പറക്കലിനിടെ തകര്‍ന്നു വീണത്. ജാവയ്ക്കു സമീപം മലാങ്ങിലാണ് സംഭവം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: