കൊല്ലം: അനധികൃതമായി ശാസ്താംകോട്ട പഞ്ചായത്ത് ഈടാക്കിയ കെട്ടിടനികുതി പുനപരിശോധിക്കാന്‍ ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേരളാ സംസ്ഥാന ഒംബുഡ്സ്മാന് ജസ്റ്റിസ് എം.എല്‍.ജോസഫ് ഫ്രാന്‍സിസ് ഉത്തരവായത്. സി.ആര്.പി.എഫ് സര്‍വ്വീസില്‍ ജോലിചെയ്യുന്ന ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് സ്വദേശി നല്കിയ ഹര്‍ജിയില്‍ മേലാണ് ഉത്തരവ്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ അഡ്വ.എ.നൗഷാദ്, എം.ഷാനവാസ് കണ്ടനാട് എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: