ന്യൂദല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ലഭിക്കുന്നതിനായിട്ടാണ് ഭാരതവുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്ക. ഭാരതവുമായുള്ള സഹകരണം തുടരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: