റോഷന് ആന്‍ഡ്രൂസിന്റെ സ്കൂള്‍ ബസില്‍ കുഞ്ചാക്കോ ബോബന് പോലീസ് ഓഫീസറാകുന്നു. ആദ്യമായാണ് കുഞ്ചോക്കോ ബോബന് ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ബോബി-സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: