ഹോം » പ്രാദേശികം » കാസര്‍കോട് » 

മാനഭംഗശ്രമം: യുവാവ്‌ അറസ്റ്റില്‍

July 3, 2011

കാസര്‍കോട്‌: വീട്ടില്‍ക്കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. നെല്ലിക്കുന്ന്‌ കടപ്പുറത്തെ പപ്പു എന്ന പത്മനാഭന്‍ (30) ആണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്‌ നെല്ലിക്കുന്ന്‌, സിറാജ്‌ നഗറിലാണ്‌ സംഭവം. 21 കാരിയായപരാതിക്കാരി ഭര്‍ത്തൃമതിയാണ്‌.

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick