തിരുവനന്തപുരം: കവി ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം, സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. പരീക്ഷകള്‍ക്കും മാറ്റമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: