എന്നാല്‍ എന്താണ് കൃഷ്ണാ ഞാന്‍ ചെയ്യേണ്ടത് എന്ന് അര്ജുനന് ചോദിച്ചില്ല. എങ്കിലും ഭഗവാന് മറുപടിപറയുന്നു.
നീ ആദ്യം യോഗസ്ഥനാകണം. സര്‍വ്വേശ്വരനായ ശ്രീകൃഷ്ണനു വേണ്ടി കര്‍മ്മം ചെയ്യുക ( ഈശ്വരാര്‍പ്പണ ബുദ്ധ്യാ കര്‍മ്മ കുരുഃ എന്നുതന്നെയാണ് ശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത്.) ഇതുതന്നെയാണ് ഭക്തിയോഗം. ആയോഗത്തില്‍ നീ സ്ഥിരമായി നില്‍ക്കണം. ഭഗവാന്റെ കാര്യത്തില്‍ ഫലം ഇച്ഛിക്കാതെ പങ്കാളിയാവുക
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: