കളമശേരി: കുസാറ്റ് കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ 50 പോയിന്റമായി കുസാറ്റ് മെയിന്ക്യാമ്പസ് മുന്നേറുന്നു. 41 പോയിന്റുമായി മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് രണ്ടാംസ്ഥാനത്തും 39 പോയിന്റുമായി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കുസാറ്റ് മൂന്നാം സ്ഥാനത്തുമാണ്. മത്സര വിജയികള്‍ തിരുവാതിര ഒന്നാം സ്ഥാനം കുസാറ്റ് മെയിന്‍ ക്യാമ്പസ്, രണ്ടാം സ്ഥാനം കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് മെയിന്‍ ക്യാമ്പസ്. മൂന്നാം സ്ഥാനം കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാര്‍. മലയാളം പദ്യം ചൊല്ലല്‍ ഒന്നാം സ്ഥാനം അക്ഷയ് ഷാജി (കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേര്‍ത്തല) രണ്ടാം സ്ഥാനം പി. ഭരത്ചന്ദ് (സ്കൂള്‍ ഓഫ് എഞ്ചിനീയറിഗ് കുസാറ്റ്) മൂന്നാം സ്ഥാനം ശ്രിലക്ഷ്മി ബാബു (കോളേജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂര്‍) നൊസ്റ്റള്‍ജിയ ഒന്നാം സ്ഥാനം സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കുസാറ്റ്, രണ്ടാംസ്ഥാനം മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് തൃകാക്കര, മൂന്നാം സ്ഥാനം കുസാറ്റ് മെയിന്‍ ക്യാമ്പസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: