കൊച്ചി: അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് ഗ്രാന്റ്ഫോസ് ഇന്ത്യ ജലസംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിന് ഓൺലൈൻ പരീക്ഷ നടത്തുന്നു.
ഗ്രാന്റ്ഫോസിന്റെ ഫേസ്ബുക്കിലേയും ട്വിറ്ററിലേയും ‘ഏക്ബൂന്ത്പാനി’ എന്ന ഫോറം വഴിയാണ് ടെസ്റ്റ് നടത്തുക. മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകും. http://www.facebook.com/EK-Boondhpani/app/ 374238692671413? app data = 63459-ൽ ക്ലിക്ക് ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: